22 Comments

  1. മാർക്കറ്റുകൾ ഇപ്പോൾ നേരിട്ട തകർച്ചയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
    ഒപ്പം വിഡിയോയിൽ പറഞ്ഞ Max Life NFOയെക്കുറിച്ച് കൂടുതൽ അറിയാൻ 👉 https://tinyurl.com/9w522cwe

  2. താങ്കൾ പറഞ്ഞ പരസ്യത്തിന് മാർക്കറ്റ് റിസ്ക് കൂടി പരാമർശിക്കണമായിരുന്നു….

  3. അലക്‌സ്‌പ്ലെയിൻ അല്ല പേര് വേണ്ടത് അലക്സ് വെല്ലെക്സ്പ്ലെയിൻ

  4. ജപ്പാൻറ് പൊട്ടത്തരം കൊണ്ട് ഉണ്ടായ പ്രശ്നമാണ്. 0% ൽ കടം കൊടുക്കുന്നത് വിദേശത്ത് കൊണ്ടു പോകാൻ ആരെങ്കിലും അനുവദിക്കുമോ? അത് അവരുടെ രാജ്യത്ത് തന്നെ ചെലവഴിക്കാനും ബിസിനസ്സ് ചെയ്യാനും വേണ്ടി മാത്രമെ അനുവദിക്കാവു? ജപ്പാൻ ഇത്തരം പൊട്ടത്തരം ചെയ്യുമോ?

  5. Bank – ൻ പണം നിക്ഷേപിക്കുന്നവർക്ക് പലിശ ലഭിക്കില്ല, (ചിലപ്പോൾ 0.5 – 1% വരെ കിട്ടുമായിരിക്കും) എന്നാൻ Bank നിന്നും കടം എടുക്കുന്നവർ 4 -6 % വരെ പലിശ കൊടുക്കുകയും വേണം. ഇതാണ് മിക്ക വിദേശ രാജ്യങ്ങളിലും (USA , Europe ) നടക്കുന്നത്. ഇത് എന്ത് ന്യായമാണ്? ഇതല്ലെ. യഥാർത്ഥ ചൂഷണം ?

  6. ലോകം എത്ര മാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഈ വീഡിയോ പറഞ്ഞു തരുന്നു

  7. Ambani യെ paticha മലയാളികൾ കുറെ ഉണ്ട്,6000,rs നി ഒരു ഫോൺ വാങ്ങി പ്ലബ്ലിക് ബൂത്തിൽ upayugicu അംബാനിക്ക് ബിൽ കൊടുത്തില്ല,ലക്ഷ് കണക്കിന് രൂപയാണ് അവർ പതിച്ചത്